ജീവ കൗൺസിലിംഗ് സെന്ററിൽ നിന്നും ആശംസകൾ

പ്രിയമുള്ളവരെ,
സങ്കീർണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ വഴിവിളക്കായി കരുതലോടെ, കരുത്തേകി, ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം. കുട്ടികളുടെയും മുതിർന്നവരുടെയും മാനസിക ആരോഗ്യ വളർച്ചയ്ക്കായി വഴിവിളക്ക് എന്ന പേരിൽ youtube ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദം ആകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ഞങ്ങൾ സംപ്രേഷണം ചെയ്യുന്ന പ്രമുഖരായ വ്യക്തികളുടെ സംഭാഷണങ്ങളും സം വാദങ്ങളും കേൾക്കുകയും വിലയിരുത്തുകയും ചെയ്യുമല്ലോ. അതിനായി ഈ ചാനൽ നിങ്ങൾ subscribe ചെയ്യുകയും നിങ്ങളുമായി ബന്ധപ്പെടുന്ന മറ്റു വ്യക്തികളിലേക്കും ഗ്രൂപ്പുകളിലേക്കും share ചെയ്യുകയും ചെയ്യുമല്ലോ.

കാലഘട്ടത്തിന്റെ ഈ പ്രത്യേകത മനസ്സിലാക്കിക്കൊണ്ട് കൗൺസിലിംഗ്, സൈക്കോതെറാപ്പി, പഠന വൈകല്യ പരിഹാര പരിശീലനം തുടങ്ങിയ ഞങ്ങളുടെ സേവനങ്ങൾ ഇപ്പോൾ ഓൺലൈനായും ലഭ്യമാണ്.

Our platforms :whatsApp, Zoom, Googlemeet, Duo.

കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറിൽ (9495117812)മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.

        ഡയറക്ടർ
       Sr.Anjitha SVM

ജീവ കൗൺസിലിംഗ് സെന്റർ, കോട്ടയം.

Leave a Comment

Your email address will not be published. Required fields are marked *