Articles by: jeevaonline

ജീവ കൗൺസിലിംഗ്  സെന്ററിൽ നിന്നും ആശംസകൾ

ജീവ കൗൺസിലിംഗ് സെന്ററിൽ നിന്നും ആശംസകൾ

പ്രിയമുള്ളവരെ,സങ്കീർണമായ ജീവിത സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ വഴിവിളക്കായി കരുതലോടെ, കരുത്തേകി, ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പം. കുട്ടികളുടെയും മുതിർന്നവരുടെയും മാനസിക ആരോഗ്യ വളർച്ചയ്ക്കായി വഴിവിളക്ക് എന്ന പേരിൽ youtube ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാം നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദം ആകട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ഞങ്ങൾ സംപ്രേഷണം ചെയ്യുന്ന പ്രമുഖരായ വ്യക്തികളുടെ സംഭാഷണങ്ങളും സം വാദങ്ങളും കേൾക്കുകയും വിലയിരുത്തുകയും ചെയ്യുമല്ലോ. അതിനായി ഈ ചാനൽ […]

Read More

കുട്ടികളെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു ഉത്തമ മറുപടി.

കുട്ടികളെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു ഉത്തമ മറുപടി.

കുട്ടികളെക്കുറിച്ചുള്ള നിരന്തരമായ ചോദ്യങ്ങൾക്ക് ഒരു ഉത്തമ മറുപടി. മാതാപിതാക്കൾ തീർച്ചയായും കാണേണ്ട അറിയേണ്ട കാര്യങ്ങൾ.. വിഷമിക്കേണ്ട… ഇവരെ നമുക്ക് കൈപിടിച്ച് ഉയർത്താം. Sr.Anjitha SVM (MSC Psy.M.Phil C.P) ClinicalPsychologist,Govt Hospital Kottayam. Director, Jeeva Counselling Centre.Lecturer , Caritas College of Nursing Kotayam and Little Lourde College of Nursing Kidangoor

ജീവ കൗണ്‍സിലിംഗ് സെന്‍റര്‍ 15ാം വര്‍ഷികം ആഘോഷിച്ചു

ജീവ കൗണ്‍സിലിംഗ് സെന്‍റര്‍ 15ാം വര്‍ഷികം ആഘോഷിച്ചു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിസെന്‍ററിന്‍െറ 15ാം വര്‍ഷികം ഒക്ടോബര്‍ 30 ന് ആഘോഷിച്ചു. തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാര്‍ ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട് അധ്യക്ഷതവഹിച്ചു. വിസിറ്റേഷന്‍ സന്യാസിനി സമൂഹം അസി. സുപ്പീരിയര്‍ ജനറള്‍ സി. സുനിത എസ്.വി.എം, സി.ലീസ എസ്.വി.എം, ഡയറക്ടര്‍ സി.അഞ്ജിത എസ്.വി.എം, സി.ടോണി എസ്.വി.എം, ഡോ.സാന്നി വര്‍ഗീസ്സ, ആനന്ദ് എസ്.വി.എം തുടങ്ങിയവര്‍ സംബന്ധിച്ചു.

വികലചിന്തകളും  ആത്മഹത്യ പ്രവണതയും

വികലചിന്തകളും ആത്മഹത്യ പ്രവണതയും

സി.അഞ്‌ജിത S.VMMSc., MPhil(ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റ്‌) മദ്ധ്യതിരുവിതാംകൂറിലെ ഒരു ഹൈന്ദവ കുടുംബം. പിതാവ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മാതാവ്‌ വീട്ടു ജോലികളുമായി കഴിയുന്നു. ഈ ദമ്പതികള്‍ക്ക്‌ ആകെ ഉള്ളത്‌ ഒരു ആണ്‍കുട്ടി. അവന്‍ പഠിത്തത്തില്‍ വളരെ മിടുക്കനായിരുന്നു. ഡിഗ്രിയും പി.ജി യും എല്ലാം കഴിഞ്ഞു. പിതാവിന്‌ ഇവനെ ഒരു സര്‍ക്കാര്‍ ജോലിക്കാരനാക്കണമെന്നായിരുന്നു ആഗ്രഹം. അതിനായി പി.എസ്‌.സി ടെസ്റ്റ്‌ എല്ലാം തന്നെ എഴുതിക്കും. എന്നാല്‍ അവന്‌ പി.എസ്‌.സി. കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ല. ഒടുവില്‍ എറണാകുളത്ത്‌ ഒരു […]

Read More

ഇന്റര്‍നെറ്റും കുടുംബ ബന്ധങ്ങളും

ഇന്റര്‍നെറ്റും കുടുംബ ബന്ധങ്ങളും

സി.അഞ്‌ജിത S.VMMSc., MPhil(ക്ലിനിക്കല്‍സൈക്കോളജിസ്‌റ്റ്‌) മൊബൈല്‍ഫോണ്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച്‌ ഇപ്പോള്‍ മനുഷ്യന്‌ ചിന്തിക്കാനെ കഴിയൂകയില്ല. ഒരുനേരം ആഹാരം കഴിച്ചില്ലെങ്കിലും മനുഷ്യന്‌ ബുദ്ധിമുട്ടില്ല. മൊബൈലിന്‌ കേടുവന്നാല്‍ ആകെക്കൂടി ആധിയും പരവേശവുമാണ്‌. വല്ലാത്ത ഒരു അസ്വസ്ഥത മനസില്‍ പുകയും. ഇനി എന്തുചെയ്യും. നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ പുതിയത്‌ വാങ്ങുകതന്നെ ചെയ്യും. അതിനായി എങ്ങനെയും പണം കണ്ടെത്തും. അത്രയ്‌ക്ക്‌ അവശ്യഘടകമായി മൊബൈല്‍ മാറിയെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ തമസ്‌ക്കരിച്ചുകൊണ്ടല്ല […]

Read More

മെന്‍േറഴ്സിനു വേണ്ടി ക്ളാസ് നടത്തി

മെന്‍േറഴ്സിനു വേണ്ടി ക്ളാസ് നടത്തി

കോട്ടയം: കാര്‍ട്ട് മെന്‍േറഴ്സിനു വേണ്ടി ചൈതന്യയില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ജീവ കൗണ്‍സിലിംഗ് സെന്‍റര്‍ ഡയറക്ടര്‍ സി.അഞ്ജിത എസ്.വി.എം ക്ളാസ് നയിച്ചു.