അന്താരാഷ്ട്ര ഓട്ടിസം ദിനാചരണം നടത്തി

അന്താരാഷ്ട്ര ഓട്ടിസം ദിനാചരണം കോട്ടയം ജില്ലാ ആശുപത്രിയിലെ ക്ളിനിക്കല്‍ സൈക്കോളിജിസ്റ്റ് ഡോ.സാന്നി വര്‍ഗീസ് ഉദ്ഘാടനംചെയ്യുന്നു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പിസെന്‍ററില്‍ അന്താരാഷ്ട്ര ഓട്ടിസം ദിനാചരണം നടത്തി. കോട്ടയം ജില്ലാ ആശുപത്രിയിലെ ക്ളിനിക്കല്‍ സൈക്കോളിജിസ്റ്റ് ഡോ.സാന്നി വര്‍ഗീസ് ഉദ്ഘാടനംചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *