കുമരകം സ്കൂളില്‍ സെമിനാര്‍ നടത്തി

കുമരകം: വള്ളാറ പള്ളിയോടനുബന്ധിച്ചുള്ള എല്‍.പി സ്കൂളുകളുടെയും നഴ്സറി സ്കൂളിലെയും സംയുക്ത പി.ടി.എ മീറ്റിംഗില്‍ ജീവ ഡയറക്ടര്‍ സി.അഞ്ജിത എസ്.വി.എം ക്ളാസ് നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *