
സി.ജിയോ, സി.അഞ്ജിത, സി.ആനന്ദ് എന്നിവര്‍ സമീപം
കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്ററില്‍ കുട്ടികള്‍ക്കായുള്ള സെല്‍ഫ് അവൈര്‍നസ് ക്യാമ്പ് ആരംഭിച്ചു. കോട്ടയം അതിരൂപത വികാര്‍ ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സി.അഞ്ജിത, സി.ആനന്ദ്, സി.ജിയോ എന്നിവര്‍ നേതൃത്വം നല്കുന്നു. ചൊവ്വാഴ്ച (9/4) ക്യാമ്പ് സമാപിക്കും.