യോഗ ബോധവത്കരണ ക്ളാസ് നടത്തി


ഫാ.സൈജു തുരുത്തിയില്‍ എം.സി.ബി.എസ് ക്ളാസ് നയിക്കുന്നു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്‍ററില്‍ യോഗ ബോധവത്കരണ ക്ളാസ് നടന്നു. ഫാ.സൈജു തുരുത്തിയില്‍ എം.സി.ബി.എസ് ക്ളാസ് നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *