top of page


കോട്ടയം: ജീവാ കൗൺസിലിംഗ് സെന്ററിൽ വെച്ച് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റായ സിസ്റ്റർ അഞ്ജിത എസ് വി എം തയ്യാറാക്കിയ ' മനസ്സിലാക്കാം കുട്ടികളെ' എന്ന പുസ്തകം കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശേരി യിൽ പിതാവ് പ്രകാശനം ചെയത് വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ Dr. Sr. കരുണ എസ് വി എം ന് നൽകുന്നു. റെവ .ഫാ. അലക്സ് ആക്ക പറമ്പിൽ, സിസ്റ്റർ അഞ്ജിത എസ്‌വി എം,റെവ.ഫാദർ മൈക്കിൾ വെട്ടിക്കാട്ട്, ഡോ. ബാബുരാജ്, അഡ്വക്കേറ്റ് പത്രോസ് ചാക്കോ, ഡോ. സാനി വർഗീസ്, സി. ആനന്ദ് എസ് വി എം എന്നിവർ സമീപം.













